Discussing Family and Personal Feelings
58 sec Machine translated
58 sec Machine translated
My family knows I'll get the love I want from them, so…
They'd already told me not to do anything like that.
I know very well that if I do this, it'll be embarrassing for them, no matter what.
I'm fully aware of that. Even knowing that, what happened wasn't something I could control.
Developing feelings for someone. What I'm trying to say now is…
This really is love, no matter when it happens.
That's just how it is.
Don't laugh, for God's sake. If he dumps me, those people will kill me.
That… I meant what I said. I didn't mean to. I'd told them that if they came near me…
If they came to me… …and harassed or hurt me?
Don't laugh, please. Don't laugh. Don't laugh.
What I was saying was… No matter how much I love them, I still do, but I won't show it on the outside.
You can't keep it outside, so keep it inside, even after you get out.
Even if the two of you like each other, my family...
Even if they're okay with it, my family has to be okay with it.
End of transcript · 191 words · machine translated
എന്റെ വീട്ട്കാർക്ക് അറിയാം ഞാൻ അവരെ ഇഷ്ടപെട്ട ഇഷ്ടം കിട്ടും അതുകൊണ്ട് അങ്ങനത്ത കാര്യങ്ങളൊന്നും ചെയ്യരുത് എന്ന് എന്നോട് already പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഇങ്ങനെ ചെയ്താൽ എന്തായാലും അവർക്ക് നാണക്കേടാണ് എന്ന് എനിക്ക് നല്ലപോലെ ബോധമുണ്ട് അത് അറിഞ്ഞിട്ടും ഇങ്ങനെ സംഭവിച്ചത് എന്റെ control ഇലുള്ള കാര്യമല്ല ഒരാളോട് ഇഷ്ടം തോന്നുക എന്നുള്ളത്.
ഇപ്പോ ഞാൻ പറഞ്ഞുവരുന്നത് എന്താന്ന് വെച്ചാല്‍ ഇത് ഇഷ്ടം തന്നെയാണ് അത് എപ്പഴാണെങ്കിലും അങ്ങനെതന്നെയാണ്.
ചിരിക്കല്ലേ റബ്ബേ എന്നെ മൂപ്പര് ഇട്ടിട്ട് ആൾക്കാര് എന്നെ കൊല്ലും അത് പറഞ്ഞത് ഉദ്ദേശിച്ചാ അത് പറഞ്ഞത് ഉദ്ദേശിച്ചാ ഉദ്ദേശിച്ചല്ല ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഞാനടുത്ത് വരികയാണെങ്കിൽ എന്നെ തഹീക്കോ ഉപദ്രവിച്ചോന്ന് ഞാൻ ചിരിക്കല്ലേ please ചിരിക്കല്ലേ ചിരിക്കല്ലേ.
ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ എനിക്ക് തന്നെ എത്രയാണെങ്കിലും ഇഷ്ടംതന്നെയാണ് പക്ഷേ ഞാനത് പുറത്ത് കാണിക്കൂല്ല പുറത്ത് ഇതാക്കൂല്ല തന്നെ ഉള്ളിലെ വെക്കും പുറത്തിറങ്ങിയിട്ടും രണ്ടാളും തമ്മിൽ ഇഷ്ടംണ്ട്ന്ന് ഉണ്ടെങ്കിലും എന്റെ വീട്ടുകാർ OK ആണെന്നുണ്ടെങ്കിലും എന്റെ വീട്ടുകാർ OK ആകണം.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.