Emotional Reflections on Relationships
1 min Machine translated
1 min Machine translated
My family had come when I arrived. I remember all the dialogues they said to me, including one that went, “Do you remember what you promised when you left?”
I still remember promising that after I came here, I wouldn't like anyone, but I failed.
I hurt you by seeing you through this one thing.
I still believe that liking someone isn't wrong.
I still believe this love isn't something I created.
It's a love that just happened, and that's why many people come and say it's wrong and that I shouldn't do it, but there's no option to just delete it.
Since we're human, not robots, we can't just erase it. But what I can do is what?
If we put it here, it's so that it won't show. But at the end of the day, we're all human. None of us is perfect.
Things like this happen, each incident happens.
This thing called emotion isn't a small thing, and in a home like this, they'd sit you down and tell you. Outside, the emotions we're going to feel are a hundred times less than the emotions that happen here.
That's why all that happened. I really want to say sorry to my family for never understanding your situation, for hurting you not because I didn't care about your pain, or because I didn't consider it.
I reacted in a different way.
End of transcript · 233 words · machine translated
എന്റെ വീട്ടുകാര് വന്നിട്ടുണ്ടായിരുന്നു വന്ന സമയത്ത് എന്നോട് പറഞ്ഞ എല്ലാ dialogues എനിക്ക് ഓർമ്മയുണ്ട് അതിൽ പറഞ്ഞ ഒരു dialogue ഉണ്ട് "നിങ്ങളെ ഓർമ്മ ഉണ്ടോ ഈ എന്ത്
വാക്ക് തന്നിട്ടാ പോയത്" എന്നുള്ളത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഞാൻ വാക്ക് കൊടുക്കുന്നത് ഞാന് ഇവിടെ വന്നിട്ട് ഒരാളെയും ഇഷ്ടപ്പെടൂല എന്നുള്ളത് പക്ഷേ ഞാൻ പരാജയപ്പെട്ടു
ഞാൻ നിങ്ങളെ ഈ ഒരു കാര്യം വെച്ച് കണ്ട് hurt ചെയ്തു ഇത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു ഒരാളെ ഇഷ്ടപ്പെടുക എന്നുള്ളത് തെറ്റല്ല എന്നുള്ളത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു ഈ ഇഷ്ടം
ഞാൻ ഉണ്ടാക്കിയ ഇഷ്ടമല്ല സംഭവിച്ചു പോയ ഇഷ്ടമാണ് അതുകൊണ്ട് തന്നെ പലരും വന്ന് കണ്ട് ഇത് തെറ്റാണ് ഇത് ചെയ്യാൻ പാടില്ലാന്ന് പറയുമ്പോ തന്നെ അതൊരു delete ചെയ്ത് കളയാനുള്ള option
ഒന്നുമില്ല മനുഷ്യന്മാരായത് കൊണ്ട് robot ആയത് കൊണ്ടും erase ചെയ്ത് കളയാൻ പറ്റൂല പക്ഷേ എനിക്ക് ചെയ്യാൻ പറ്റണ കാര്യം എന്താന്ന് വെച്ചാല് ഇവിടെ അത് കാണിക്കാതിരിക്കാന്നുള്ളത് but end of
the day മനുഷ്യന്മാരാണ് നമ്മൾ ആരും perfect അല്ല ഇങ്ങനത്തെ ഓരോ സംഭവങ്ങൾ സംഭവിക്കും ഈ emotion എന്ന് പറയണ സാധനം ചെറിയ സാധനമല്ല അതും ഇങ്ങനെയുള്ള ഒരു
വീട്ടില് അതിനെ എടുത്തിരുത്തി പറയും പുറത്ത് നമ്മൾക്കുണ്ടാകാൻ പോകുന്ന emotion ന്റെ നൂറിരട്ടിയാണ് ഇവിടെ ഉണ്ടാകണ emotions അതുകൊണ്ട് തന്നെ അങ്ങനെയൊക്കെ സംഭവിച്ചു
അയില് എനിക്ക് നല്ലോണം എന്റെ വീട്ടുകാരോട് എനിക്ക് sorry പറയണമെന്നുണ്ട് ഞാൻ ഒരിക്കലും നിങ്ങളെ അവസ്ഥ മനസ്സിലാക്കാണ്ടേ നിങ്ങളെ വേദന ഇല്ല വേദന ഞാൻ പരിഗണിക്കാണ്ടേ അല്ല അതൊന്നും react
ചെയ്തത് അത് ഞാന് അന്തല്ലാണ്ട് react ചെയ്തതാണ്.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.